Thursday, July 15, 2010

അപരിചിതന്‍

1 comment:

സോണ ജി said...

പ്രിയ സ്നേഹിതരേ ,
നിങ്ങളുടെ ആശീര്‍വാദത്തോടെ ഞാനീ പരിഭാഷ കൂട്ടായ്മ അപരിചിതന്‍ എന്ന കവിതയിലൂടെ തേങ്ങയുടച്ച് ഉദ്ഘോടനം ചെയ്ത വിവരം സദയം അറിയിച്ചു കൊള്ളുന്നു.താങ്കളുടെയെല്ലാം സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു. നന്ദി!

ഈ സംരംഭം തുടങ്ങാന്‍ പദ്ധതിയിട്ട ശ്രീ രഞ്ചിത്ത് ചെമ്മാടിനോടൂള്ള നിസീമമായ നന്ദി ഈയവസരത്തില്‍ രേഖപ്പെടുത്തി കൊള്ളുന്നു.